To The Point

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ സംഘടനകള്‍ ഒളിച്ചു കളിക്കുന്നതെന്തിന്?

അഫ്സൽ റഹ്മാൻ, അഖിൽ ദേവൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ സംഘടനകള്‍ വ്യക്തമായ പ്രതികരണം നടത്താതെ ഒളിച്ചുകളിയിലാണ്. താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ ഒന്നടങ്കം രാജിവെച്ചുകൊണ്ട് തങ്ങളുടെ ചുമതലയില്‍ നിന്ന് ഭംഗിയായി ഒളിച്ചോട്ടം നടത്തി. അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പടുത്താനും ബഹിഷ്‌കരിക്കാനും മുന്‍ നിരയിലുണ്ടായിരുന്ന നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് അറിയിച്ചിട്ടില്ല. റിപ്പോര്‍ട്ട് പുറത്തു വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും അതില്‍ ഈ സംഘടനകള്‍ കൃത്യമായ നിലപാട് പറയാത്തത് എന്തുകൊണ്ടാണ്?

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

സൈജു കുറുപ്പ് ചിത്രം 'ആരം' തിയറ്ററുകളിൽ, ത്രില്ലടിച്ച് പ്രേക്ഷകർ

SCROLL FOR NEXT