To The Point

ഗൗരിയുടെ പാട്ട് ആരെയാണ് ഇത്രത്തോളം അലോസരപ്പെടുത്തുന്നത് ?

മിഥുൻ പ്രകാശ്, അമീന എ

“മുറിവ്” റാപ്പിനെ ചുറ്റിപ്പറ്റി സൈബർ ഇടങ്ങളിൽ ഗൗരി ലക്ഷ്മിക്കെതിരെ വലിയ സൈബര്‍ ബുള്ളിയിങ് ആണിപ്പോള്‍ നടക്കുന്നത്. ഗൗരിയുടെ ജീവിതത്തിലെ അനുഭവങ്ങളിൽ നിന്ന് എഴുതിയ പാട്ടിന്റെ വരികൾ ആരെയാണ് ഇത്രത്തോളം അലോസരപ്പെടുത്തുന്നത് ?

മലയാളത്തിന്റെ 'വണ്ടർ വുമൺ'; മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 35 കോടി പിന്നിട്ട് 'ലോക'

ജയസൂര്യയുടെ പിറന്നാൾ സ്പെഷ്യൽ; 'കത്തനാർ' ഫസ്റ്റ് ലുക്ക് പുറത്ത്

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

SCROLL FOR NEXT