To The Point

ഹേമ കമ്മറ്റി റിപ്പോർട്ടിൽ കുരുക്ക് വീഴുന്നത് ആർക്കൊക്കെ?

അമീന എ, അനഘ

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമയെ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുന്നത്. കാസ്റ്റിംഗ് കൗച്ചും ലൈംഗിക ചൂഷണങ്ങളും തുടങ്ങി ഈ റിപ്പോർട്ടിൽ പ്രതിപാധിക്കുന്ന വിവരങ്ങളിൽ എന്ത് നടപടികളായിരിക്കും സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കുക? റിപ്പോർട്ട് പുറത്ത് വരുന്നതിനും അതിന്മേൽ നടപടികൾ ഉണ്ടാകുന്നതും ആരെയൊക്കെ ഭയപ്പെടുത്തും? കുരുക്ക് വീഴുന്നത് ആർക്കൊക്കെ?

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT