To The Point

സ്ത്രീപക്ഷമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ മുകേഷിന്റെ രാജി വിഷയത്തില്‍ എന്തു ചെയ്യുന്നു?

അമീന എ, അനഘ

ലൈംഗികാരോപണം നേരിടുന്ന കൊല്ലം എംഎല്‍എയും നടനുമായ മുകേഷനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുകേഷിന്റെ രാജി ആവശ്യപ്പെടാന്‍ സിപിഎമ്മും ഇതുവരെ തയ്യാറായിട്ടില്ല. ഇടതുപക്ഷം സ്ത്രീപക്ഷത്തിനൊപ്പമാണെന്ന് ആവര്‍ത്തിക്കുമ്പോഴും ആരോപണം നേരിടുന്ന എംഎല്‍എയ്‌ക്കെതിരെ സര്‍ക്കാരിനോ പാര്‍ട്ടിക്കോ നടപടിയെടുക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? മുകേഷിനെ സര്‍ക്കാര്‍ എത്രനാൾ സംരക്ഷിക്കും?

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT