To The Point

‘3 ലക്ഷം പ്രവാസികള്‍ തിരിച്ചെത്തിയേക്കും’; റിട്ടേണ്‍ മൈഗ്രന്റ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വേണമെന്ന് പ്രൊഫ. ഇരുദയ രാജന്‍ 

കെ. പി.സബിന്‍

കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ ഈ വര്‍ഷാവസാനത്തോടെ മൂന്ന് ലക്ഷത്തോളം മലയാളികള്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയേക്കുമെന്ന് പ്രവാസ വിദഗ്ധന്‍ പ്രൊഫ. എസ്. ഇരുദയ രാജന്‍ ദ ക്യുവിനോട്. തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്നവര്‍ക്ക് സംസ്ഥാനം കൃത്യമായ പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കണം. വിവിധ മേഖലകളില്‍ ഇവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനായി റിട്ടേണ്‍ മൈഗ്രന്റ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങണം. എതെല്ലാം തൊഴില്‍ രംഗത്താണ് ഇവര്‍ക്ക് വൈദഗ്ധ്യമുള്ളതെന്ന് രേഖപ്പെടുത്തണം. അതിനനുസരിച്ച് വിവിധ മേഖലകളില്‍ ഇവരുടെ പ്രാവീണ്യം പ്രയോജനപ്പെടുത്തണം. സംരംഭങ്ങള്‍ തുടങ്ങാന്‍ ഭൂമിയും വായ്പയുമടക്കം സഹായങ്ങള്‍ ലഭ്യമാക്കണമെന്നും, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് അധ്യാപകന്‍ കൂടിയായ അദ്ദേഹം വിശദീകരിച്ചു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT