To The Point

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വാര്‍ത്തകളില്‍ ധാര്‍മികത മറക്കുന്ന മാധ്യമങ്ങള്‍

അമീന എ, മിഥുൻ പ്രകാശ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിന് പിന്നാലെ വന്ന വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ തമ്മില്‍ നടക്കുന്ന മത്സരം സമാനതകളില്ലാത്തതാണ്. വെളിപ്പെടുത്തലുകള്‍ വാര്‍ത്തയാക്കുമ്പോള്‍ അവയുടെ ഉള്ളടക്കത്തിന്റെ ഗൗരവത്തേക്കാള്‍ ഇക്കിളി തിരയുന്ന സമീപനമാണ് പല മാധ്യമങ്ങളും സ്വീകരിച്ചത്. മുന്‍കൂട്ടി അറിയിപ്പ് നല്‍കി പരാതിക്കാരായ നടിമാരുടെ വെളിപ്പെടുത്തലുകള്‍ നല്‍കിക്കൊണ്ട് അവയുടെ കാഴ്ചക്കാരെ പരമാവധിയെത്തിക്കാനുള്ള എല്ലാ ശ്രമവും മാധ്യമങ്ങള്‍ നടത്തി. ഇത്തരം മാര്‍ക്കറ്റിംഗിലൂടെ മാധ്യമങ്ങള്‍ ധാര്‍മികത മറക്കുകയാണോ?

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT