To The Point

അപകീർത്തിപ്പെട്ട കെഎസ്ആർടിസിക്ക് അറിയുമോ തൊഴിലാളികളുടെ ആത്മാഭിമാനം

അലി അക്ബർ ഷാ, ജസീര്‍ ടി.കെ

ശമ്പളം മുടങ്ങിയതിന്റെ പേരിൽ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ ജീവനക്കാരിയെ ഡിപ്പാർട്ട്മെന്റിന് അപകീർത്തിയുണ്ടാക്കിയെന്ന് പറഞ്ഞ് കെഎസ്ആർടിസി സ്ഥലം മാറ്റുന്നു. അപകീർത്തിപ്പെട്ട കെഎസ്ആർടിസിക്ക് അറിയുമോ ശമ്പളം മുടങ്ങിയതിന്റെ പേരിൽ ആത്മാഭിമാനത്തിന് മുറിവേൽക്കേണ്ടി വരുന്ന ജീവനക്കാരുടെ ദുരിതം.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT