To The Point

രക്തസാക്ഷികളെ മനസിലാകാത്ത പാംപ്ലാനി

ജിഷ്ണു രവീന്ദ്രന്‍, ജസീര്‍ ടി.കെ

രക്ത സാക്ഷികൾ എന്നതിലൂടെ ഫാദർ പാംപ്ലാനി ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ രക്തസാക്ഷികളെയാണോ ഉദ്ദേശിക്കുന്നത്? രാഷ്ട്രീയം അനാവശ്യമാണെന്ന് സുവിശേഷം പറയുന്ന ബിഷപ്പ്, മണിപ്പൂരിലെ രക്തസാക്ഷികളെ കാണുന്നുണ്ടോ? രക്തസാക്ഷികളെ കുറിച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നടത്തിയ പ്രസ്താവന ടു ദി പോയിന്റ് ചർച്ചയ്‌ക്കെടുക്കുന്നു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT