To The Point

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയെ തിരുത്തുന്ന ജഗദീഷ്

അനഘ , അഫ്സൽ റഹ്മാൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താര സംഘടന അമ്മയുടെ നിലപാട് പറഞ്ഞ സിദ്ദിഖിനെ തിരുത്തുന്ന പ്രതികരണമാണ് വൈസ് പ്രസിഡന്റ് ജഗദീഷ് നടത്തിയത്. വിഷയത്തെ ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും ലൈംഗിക ചൂഷണം നടത്തിയവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. അമ്മയുടെ നിലപാടെന്ന പേരില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ പാടെ നിഷേധിക്കുന്ന പ്രതികരണമായിരുന്നു സിദ്ദിഖ് നടത്തിയത്. എന്നാല്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ശക്തമായ നിലപാടെടുക്കുകയായിരുന്നു ജഗദീഷ്. സിദ്ദിഖിനെ ജഗദീഷ് തിരുത്തുമ്പോള്‍.

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT