To The Point

വയനാട് സന്ദർശനത്തിൽ എന്തുകൊണ്ട് മോഹൻലാൽ ആക്രമിക്കപ്പെടുന്നു?

അമീന എ, അഖിൽ ദേവൻ

വയനാട് ഉരുൾപൊട്ടലിൽ ഒറ്റ ദിവസം കൊണ്ട് നൂറ് കണക്കിന് മനുഷ്യർക്ക് നഷ്ടപ്പെട്ട ഒരു ആയുസ്സിന്റെ സമ്പാദ്യവും ബന്ധങ്ങളുമാണ്. ഇനിയും കണ്ടെത്താനാകാത്ത ഉറ്റവരെയും ഉടയവരെയും കാത്തിരിക്കുന്ന ആ മനുഷ്യർക്ക് ഇടയിൽ മോഹൻലാലിന്റെ വയനാട് സന്ദർശനം വലിയ സെെബർ ആക്രമണത്തിന് വിധേയമാവുകയാണ്. മോഹൻലാലിൻ്റെ ആർമി യൂണിഫോം ആണോ ഇവിടെ പ്രശ്നം? രക്ഷാപ്രവർത്തനവും അതിജീവനവും അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് മോഹൻലാലിന് എതിരെയുള്ള ഈ വിദ്വേഷ പ്രചരണം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT