To The Point

ആരാധനാലയങ്ങളുടെ സമ്പത്ത് മനുഷ്യരുടെ ദുരിതമകറ്റാന്‍ ഉപയോഗിക്കണം : ഫാദര്‍ പോള്‍ തേലക്കാട്‌ 

കെ. പി.സബിന്‍

'ഇപ്പോള്‍ പളളികള്‍ തുറക്കുന്നത് അപകടകരമാണ്. അമ്പലങ്ങള്‍ക്കും, ദേവാലയങ്ങള്‍ക്കും, പള്ളികള്‍ക്കുമെല്ലാം വലിയ സമ്പത്തുണ്ട്. മനുഷ്യരുടെ ദാനമാണത്. ഈ ദുരന്തത്തില്‍ അവരെ സഹായിക്കാന്‍ അത് ഉപയോഗപ്പെടുത്തണം'. ഫാദര്‍ പോള്‍ തേലക്കാട് ദ ക്യു ടു ദ പോയിന്റില്‍.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT