To The Point

കോമഡിക്ക് അർഹിക്കുന്ന പദവി പലപ്പോഴും ലഭിക്കുന്നുണ്ടോ ? ?

മിഥുൻ പ്രകാശ്, അമീന എ

ആളുകളെ കരയിക്കുമ്പോൾ പറയും എന്ത് തീവ്രതയുള്ള അഭിനയമാണ്. എന്ത് മാത്രം ചിരിപ്പിച്ചു എന്ന് പലപ്പോഴും പറയാറ് പോലുമില്ല? സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, സുരഭി, കലാഭവൻ മണി എന്നിവർ സീരിയസ് കഥാപാത്രങ്ങളുടെ ഭാഗമായപ്പോൾ അവരെ അവാർഡിന് പരിഗണിച്ചു എന്ത് കൊണ്ടാണ് കോമഡിക്ക് അർഹിക്കുന്ന പദവി പലപ്പോഴും ലഭിക്കാത്തത്?

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT