To The Point

ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായവയും വോട്ടായി മാറിയതും; To The Point

ശ്രീജിത്ത് എം.കെ.

ഭരണവിരുദ്ധ വികാരം, നീല ട്രോളി ബാഗ്, ഡോ.പി.സരിന്‍, സന്ദീപ് വാര്യര്‍ തുടങ്ങിയവരുടെ കൂടുമാറ്റം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം സീറ്റുകള്‍ നിലനിര്‍ത്താന്‍ മുന്നണികള്‍ക്ക് സാധിച്ചു. പാലക്കാട് യുഡിഎഫ് വന്‍മുന്നേറ്റമുണ്ടാക്കിയപ്പോള്‍ ചേലക്കരയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ എല്‍ഡിഎഫിനും കഴിഞ്ഞു. വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തോടെ പ്രിയങ്ക ഗാന്ധി വിജയിച്ചു. ബിജെപിക്ക് മാത്രമാണ് വോട്ട് വിഹിതത്തില്‍ കാര്യമായ നഷ്ടമുണ്ടായത്. ബിജെപി കോട്ടയെന്ന് കരുതിയ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പോലും വോട്ടുകള്‍ കുറഞ്ഞു. കണക്കുകള്‍ തിരുത്തിക്കുറിച്ച ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT