To The Point

തകർന്നടിഞ്ഞ് അദാനി ഓഹരികൾ; എന്താണ് ഓഹരിവിപണിയെ പിടിച്ചുലച്ച ഹിൻഡൻബർഗ് റിപ്പോർട്ട്

അലി അക്ബർ ഷാ, ജസീര്‍ ടി.കെ

നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് വലിയ തകർച്ചയാണ് നേരിടുന്നത്. ഓഹരി വില ഉയർത്തിക്കാണിച്ച് അദാനി ​ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചു എന്നതടക്കമുള്ള ​ഗുരുതര ആരോപണങ്ങളാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് തള്ളി അദാനി രം​ഗത്തെത്തിയെങ്കിലും ഹിൻഡൻബർഗ് ഉറച്ച് നിൽക്കുകയാണ്. ഓഹരിവിപണി പിടിച്ചുലച്ച ഈ റിപ്പോർട്ടിൽ എന്താണുള്ളത്? അതെങ്ങനെയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത്?

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT