Videos

ആദിവാസികളെ സവര്‍ണ്ണന്‍ ഭരിക്കണമെന്ന് പറയുന്നത് ചാതുര്‍വര്‍ണ്ണ്യം; സണ്ണി കപിക്കാട് |WATCH

ഇന്ത്യയില്‍ ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റവും മര്‍മ്മപ്രധാനമായി എടുക്കേണ്ട ഒരു സംഗതി കാസ്റ്റ് ആണെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. മനുഷ്യസത്തയെ പരിപൂര്‍ണ്ണമായി റദ്ദ് ചെയ്യുന്ന അടിമത്തം എന്ന ചരിത്ര യാഥാര്‍ത്ഥ്യം നമ്മുടെ ചരിത്ര രചനകളില്‍ പ്രത്യക്ഷപ്പെടാത്തത് എന്തുകൊണ്ടാണ്? ഉന്നതകുലജാതനാണെന്ന് പറയുമ്പോള്‍ അധമകുലജാതര്‍ ഇവിടെയുണ്ടെന്ന അര്‍ത്ഥം കൂടിയുണ്ട് അതിന്. അതാണ് യഥാര്‍ത്ഥ ജാതിവാദം. സണ്ണി എം. കപിക്കാട് സംസാരിക്കുന്നു.

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

SCROLL FOR NEXT