Spotlight

SPOTLIGHT : ശരിതെറ്റുകളെന്ന ദ്വന്ദ്വത്തിലൊതുങ്ങാത്ത അസ്ഗർ ഫർഹാദി | A Separation | Asghar Farhadi

The Cue Entertainment

ജീവിതത്തിന്റെ നൈതികതയെയാണ് സെപ്പറേഷൻ എന്ന സിനിമയിലൂടെ ഫർഹാദി ചോദ്യം ചെയ്യുന്നത്, പിതാവ്-ഭർത്താവ്-മകൾ-ഭാര്യ-വീട്ടുജോലിക്കാരി എന്നീ കഥാപാത്രങ്ങളെ സിനിമയിൽ പ്രതിഷ്ഠിക്കുകയും, ഇത്തരമൊരു സന്ദർഭത്തിൽ പ്രേക്ഷകനായ നിങ്ങളാണ് ആ സ്ഥാനത്തെങ്കിൽ എന്ത് തീരുമാനമായിരിക്കും എടുക്കുക എന്ന ലളിതമായ എന്നാൽ ഏറ്റവും സങ്കീർണമായ ഒരു ചോദ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.ഓരോ കാഴ്ചയിലും അതിന് ആഴമേറുന്നു.

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

'കഞ്ചാവിന്റെ ആദ്യപുകയിൽ ഹൃദയാഘാതം' ഇത് ഗുരുതരം | Dr. Jo Joseph Interview

SCROLL FOR NEXT