SOUL STORIES

സൈക്കിള്‍ ചവിട്ടാന്‍ ആകാശിന് കണ്ണുകള്‍ വേണ്ട | Soul Stories | The Cue

വി എസ് ജിനേഷ്‌

കോട്ടയം പൊന്‍കുന്നം സ്വദേശികളായ ബിജുവിന്റെയും സിന്ധുവിന്റെയും മകനായ ആകാശിന് ജന്മനാ കാഴ്ച ശക്തിയില്ല. ചെറുപ്പത്തില്‍ അടുത്തുള്ള വീട്ടിലെ കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്നതും ബെല്ലിന്റെ ശബ്ദവുമെല്ലാം കേട്ടപ്പോഴാണ് അത് എന്തെന്ന് അറിയാന്‍ ആകാശിന് കൗതുകമായത്. പിന്നീട് സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു. കാഴ്ചയില്ലെങ്കിലും മറ്റുള്ളവരുടെ നിര്‍ദേശങ്ങളനുസരിച്ചും തന്റെ ഉള്ളിലെ കണക്കുവെച്ചും ആകാശ് സൈക്കിള്‍ ചവിട്ടുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT