Signature

അപ്പനെ കാണുമ്പോള്‍ വെറുപ്പ് തോന്നണം

വി എസ് ജിനേഷ്‌

എല്ലാവരും കുര്യാക്കോയെ വലിയൊരു ഗുണ്ടയായിട്ടാണ് പ്രതീക്ഷിച്ചിരുന്നത്, പക്ഷേ നമ്മള്‍ അവതരിപ്പിച്ചത് അത്തരത്തിലൊരാളെയല്ല. ആ തീരുമാനം എടുക്കാന്‍ കാരണം, പാറപൊട്ടിക്കുന്ന വലിയ കൂടമോ, ഒരു വില്ലനോ വേണ്ടൈന്ന് വെച്ചത്, ഇട്ടിയുടെ ഒരു ഭീതി കണ്ട് ഒരു സിംപതി തോന്നാന്‍ പാടില്ലാത്തത് കൊണ്ടാണ്. അറിഞ്ഞുകൊണ്ട് തന്നെയാണ് അവിടെ വലിയൊരു സംഘര്‍ഷം വെയ്ക്കാതിരുന്നത്. ഇട്ടിയെ അയാള്‍ കൂടത്തിന് അടിച്ച് കൊല്ലുമോ എന്ന പേടി വന്ന് പ്രേക്ഷകരില്‍ ഒരുതരി സിംപതി പോലും തോന്നാന്‍ പാടില്ല... ഇട്ടിയോട് ആര്‍ക്കും ഒരു തരിമ്പ് ഇഷ്ടം വരരുതെന്ന തരത്തില്‍ തന്നെയാണ് ആ സീനുകള്‍ ഡീല്‍ ചെയ്തിരിക്കുന്നത്. ദ ക്യു സ്റ്റുഡിയോ സിഗ്നേച്ചറില്‍ മജു.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT