SHOW TIME

ഈ ഒരു വേഷപ്പകർച്ച വിൻസി ഇതുവരെ ചെയ്തിട്ടില്ല |Vincy Aloshious & Rony David Raj Interview

റാല്‍ഫ് ടോം ജോസഫ്

അസീസുമായുള്ള കോണ്ഫ്ലിക്ട് സീൻ ഒറ്റ ടേക് ആയിരുന്നു. എല്ലാവരും ചോദിക്കുന്നത് രണ്ടാം ഭാഗം ആണ്, ഞങ്ങൾ തീരുമാനിച്ചിട്ടില്ല അതേ പറ്റി. സിനിമ കണ്ട് അപ്പോൾ തന്നെ റിവ്യൂ ഇടുന്നതിനോട് വിയോജിപ്പുണ്ട്, പക്ഷെ അഭിപ്രായങ്ങൾ കേൾക്കാറുണ്ട്. അത് നെഗറ്റീവ് ആണെങ്കിലും, പോസിറ്റീവ് ആണെങ്കിലും. വിൻസി അലോഷ്യസ്, റോണി ഡേവിഡ് രാജ് എന്നിവർ ക്യു സ്റ്റുഡിയോയിൽ.

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

SCROLL FOR NEXT