SHOW TIME

'നരസിംഹം ഷൂട്ട് ചെയ്യുമ്പോള്‍ ഒരു ടെക്‌നിക്കല്‍ സപ്പോര്‍ട്ടും ഉണ്ടായിരുന്നില്ല'; ഷാജി കെെലാസ്

അഖിൽ ദേവൻ

'നരസിംഹം ഷൂട്ട് ചെയ്യുമ്പോള്‍ ഒരു ടെക്‌നിക്കല്‍ സപ്പോര്‍ട്ടും ഉണ്ടായിരുന്നില്ല. സിനിമ എങ്ങനെയിരിക്കുന്നു എന്നറിയാന്‍ പ്രിന്റ് ചെയ്ത് വരാന്‍ കാത്തിരിക്കേണ്ട കാലമുണ്ടായിരുന്നു. പണ്ട് ഒരു ലോ ആംഗിൾ ഷോട്ട് എടുക്കണമെങ്കിൽ തറ കുഴിക്കേണ്ടി വരുന്ന കാലം. ഒരു ഷോട്ടിന് വേണ്ടി അത്രയധികം കഷ്ടപ്പെടണമായിരുന്നു', ദ ക്യു സ്റ്റുഡിയോയിൽ ഷാജി കൈലാസ് ഒപ്പം ജി അർ ഇന്ദുഗോപൻ.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT