SHOW TIME

കയ്യടി ഉറപ്പിച്ചത് ബാബു ആൻ്റണി ചേട്ടന് | Shabas Rasheed And Adarsh Sukumaran Interview PART : 1

റാല്‍ഫ് ടോം ജോസഫ്

കയ്യടി കിട്ടണമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷെ അപ്പോഴും ഞങ്ങളുടെ ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു.നൂറ് ശതമാനം കയ്യടി കിട്ടുമെന്ന് ഉറപ്പിച്ചത് ബാബു ആന്റണി ചേട്ടന്റെ സീനാണ്. നഹാസിന് ഒരു സീനിന് തന്നെ ഒരുപാട് ഓപ്ഷൻസ് വേണം. പള്ളിപെരുന്നാൾ സീൻ വർക്ക് ചെയ്ത് എടുക്കാൻ ഒരുപാട് സമയം വേണ്ടി വന്നു. നായകന്മാരെക്കാൾ ബാക്സ്റ്റോറി ഉണ്ടായിരുന്നു വില്ലന്. പക്ഷെ അതൊന്നും ഒരു ബിൽഡപ്പ് ആയി കൊടുത്തിട്ടില്ല. പെർഫോമൻസ് മാത്രം കൊണ്ട് പവർഫുൾ ആണെന്ന് തെളിയിക്കണമായിരുന്നു. ക്യു സ്റ്റുഡിയോ ഷോ ടൈമിൽ RDX ചിത്രത്തിന്റെ എഴുത്തുകാർ ഷബാസ് റഷീദും ആദർശ് സുകുമാരനും.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT