ലൂസിഫറിന് ശേഷമാണ് ഇനി സിനിമ ചെയ്യാം എന്ന് തീരുമാനത്തിലേക്ക് എത്തുന്നത്. സിനിമയിൽ അവസരം കിട്ടാൻ വേണ്ടിയല്ല, എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ഞാൻ ധരിക്കുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന സംഭവത്തിന് ശേഷം ആൾക്കൂട്ടം പേടിയാണ്. വിദേശ പഠനം അവസാനിപ്പിച്ചത് അവിടുത്തെ റേസിസം കാരണം. ക്യു സ്റ്റുഡിയോയിൽ സാനിയ അയ്യപ്പൻ അഭിമുഖം ആദ്യ ഭാഗം