SHOW TIME

ഓവർ നൈറ്റ് സെൻസേഷനെ കൃത്യമായി ഉപയോ​ഗിക്കാൻ സാധിച്ചില്ല: പ്രിയ പി വാര്യർ അഭിമുഖം

അമീന എ

'തൊട്ടു തൊട്ടു' റീ ക്രിയേറ്റ് ചെയ്യുമ്പോൾ സിമ്രൻ മാമിനെ കോപ്പി ചെയ്യാൻ പാടില്ലെന്ന് ഉണ്ടായിരുന്നു. ​ഗുഡ് ബാഡ് അ​ഗ്ലിയുടെ സെറ്റിൽ നിന്നും ഇറങ്ങിയത് ഒരു കട്ട അജിത് ഫാൻ ആയാണ്. ഓവർ നൈറ്റ് സെൻസേഷനെ കൃത്യമായി ഉപയോ​ഗിക്കാൻ സാധിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. ആ സമയത്ത് കൃത്യമായ ​ഗൈഡൻസ് ഉണ്ടായിരുന്നെങ്കിൽ കരിയറിന്റെ ആർക് തന്നെ മാറിയേനെ. എന്നെക്കുറിച്ചുള്ള തെറ്റായ മുൻ ധാരണകളിൽ വിഷമം തോന്നിയിട്ടുണ്ട്. ക്യു സ്റ്റുഡിയോയിൽ പ്രിയ പ്രകാശ് വാര്യരുടെ പ്രത്യേക അഭിമുഖം.

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT