SHOW TIME

സിനിമയിൽ നിലനിൽക്കാൻ ഞാൻ ഇനിയും Prove ചെയ്യണം: പ്രിയ പി വാര്യർ അഭിമുഖം

അമീന എ

ഒരു പെർഫോമർ എന്ന നിലയിൽ എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളിലൂടെ എന്നെ പ്രൂവ് ചെയ്യുക എന്നതാണ് എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം. പോസ്റ്റീവ് കമന്റ്സ് മാത്രം വരുന്ന സമയത്ത് അതിശയം തോന്നാറുണ്ട്. നീക്ക് ചെയ്യുന്ന സമയത്ത് ധനുഷ് സാർ എനിക്ക് എന്റേതായ സ്പേയ്സ് തന്നിരുന്നു. പ്രിയയ്ക്ക് ഞാൻ അഭിനയിച്ച് കാണിച്ചു തരില്ലെന്നാണ് ഫസ്റ്റ് ഡേ ധനുഷ് സാർ എന്നോട് പറഞ്ഞത്. 10 വർഷത്തിന് ശേഷവും അഭിനയിക്കാൻ സാധിക്കണം ഇൻഡസ്ട്രിയിൽ നിലനിൽക്കണം അതാണ് എന്റെ പ്ലാൻ ക്യു സ്റ്റുഡിയോയിൽ പ്രിയ പ്രകാശ് വാര്യരുടെ പ്രത്യേക അഭിമുഖം അവസാന ഭാ​ഗം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT