SHOW TIME

ദിലീഷ് പോത്തൻ വിളിച്ച് ബേസിലിനെയും നസ്രിയയെയും വച്ചൊരു പ്രോജക്ട് ചെയ്യാമോ എന്ന് ചോദിച്ചു: ​ഗിരീഷ് എ.ഡി

അഖിൽ ദേവൻ

ദിലീഷ് പോത്തൻ വിളിച്ച് ബേസിൽ ജോസഫിനെയും നസ്രിയയെയും വച്ചൊരു പ്രോജക്ട് ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. പ്രേമലുവിൻ്റെ കഥ അവർക്ക് വേണ്ടി ആലോചിച്ചിരുന്നു. പക്ഷേ പിന്നീട് മമിതയിലേക്കും നസ്ലെനിലേക്കും തന്നെ എത്തുകയായിരുന്നു. ക്യു സ്റ്റുഡിയോയിൽ മമിത ബൈജു, നസ്ലെൻ, ഗിരീഷ് എ.ഡി

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT