Meccartin Interview 
SHOW TIME

സുരാജിന്റെ റോളാണ് മായാവിയിൽ സലിം കുമാറിന് വെച്ചിരുന്നത്: മെക്കാർട്ടിൻ അഭിമുഖം

ഹരിത ഇല്ലത്ത്

സുരാജിന്റെ റോളാണ് മായാവിയിൽ സലിം കുമാറിന് വെച്ചിരുന്നത്, പിന്നെയാണ് സുരാജിനെ കൂടെ ഉൾപ്പെടുത്താൻ വേണ്ടി ​ഗിരി സുരാജിനെയേൽപ്പിച്ചത്. പിന്നീട് സലിം കുമാറിന് വേണ്ടിയുണ്ടാക്കിയ റോളാണ് സ്രാങ്ക്. പിന്നെ സ്രാങ്കില്ലാതെ മായാവിയില്ലാതെ ആയി. ദ ക്യു റെട്രോ റീൽസിൽ മെക്കാർട്ടിൻ അഭിമുഖം രണ്ടാം ഭാഗം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT