മൂന്ന് വയസ്സ് മുതൽ ഞാൻ കളരി അഭ്യസിക്കുന്നുണ്ട്. ലോകഃ കണ്ടിട്ട് ഞാൻ ദുർഗയുടെ ഫാൻ ആയി എന്നാണ് ദുൽഖർ എന്നോട് പറഞ്ഞത്. ടൊവിനോയും ദുൽഖറും ചിത്രത്തിൽ ഉണ്ട് എന്ന് സിനിമ കണ്ടപ്പോഴാണ് അറിഞ്ഞത്. തിയറ്ററിൽ സിനിമ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. കുന്തം കൊണ്ട് ചാടുന്ന സീനിൽ കാലിന് പരിക്ക് പറ്റിയിരുന്നു, അത് കാര്യമാക്കാതെയാണ് ഈ സീൻ ചെയ്ത് തീർത്തത്. ലോകയിൽ കല്യാണി പ്രിയദർശന്റെ കുട്ടിക്കാലം അവതരിപ്പിച്ച ദുർഗ സി വിനോദ് ക്യു സ്റ്റുഡിയോയിൽ