Kulapulli Leela interview Cue Studio 
SHOW TIME

മോഹന്‍ലാല്‍ ചോദിച്ചു എന്താ അടിക്കാഞ്ഞത്, കുളപ്പുള്ളി ലീല അഭിമുഖം

ഹരിത ഇല്ലത്ത്

അയാള്‍ കഥ എഴുതുകയാണ് എന്ന പടത്തില്‍ മോഹന്‍ലാലിനെ ചൂല് കൊണ്ട് അടിക്കുന്ന സീനുണ്ട്. റിഹേഴ്‌സല്‍ ചെയ്തപ്പോള്‍ അടിച്ചില്ല, അപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു എന്താ അടിക്കാഞ്ഞത്, ഞാന്‍ പറഞ്ഞു ടേക്കില്‍ ചെയ്യാം. ലാല്‍ പറഞ്ഞു നമ്മള് ആര്‍ടിസ്റ്റല്ലേ അടിച്ചോളൂ. പിന്നെ ഒരെണ്ണം അങ്ങ് കൊടുത്തു. ദ ക്യു സ്റ്റുഡിയോ റെട്രോ റീല്‍സില്‍ കുളപ്പുള്ള ലീല.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT