SHOW TIME

കൊള്ളയുടെ ഷൂട്ടിംഗ് സമയത്ത് പറ്റിയ പരുക്കുകളിൽ നിന്ന് ഇപ്പോഴും റിക്കവര്‍ ആയിട്ടില്ല; രജിഷ വിജയനും പ്രിയ പ്രകാശ് വാര്യറും

ഹരിത ഇല്ലത്ത്

കൊള്ളയുടെ ഷൂട്ടിംഗ് സമയത്ത് പറ്റിയ ഇന്‍ജുറികളില്‍ നിന്ന് ഇപ്പോഴും റിക്കവര്‍ ആയിട്ടില്ല. ഒരു ആക്ടര്‍ ട്രെയ്‌നറോട് പറയുകയായിരുന്നു ഇത് എന്റെ അവസാനത്തെ സിനിമയല്ല. പ്രിയ ഇന്‍ജുറി കാരണം ഒരാഴ്ചയോളം ബെല്‍റ്റൊക്കെ ഇട്ടാണ് ചെയ്തത്. ദ ക്യു സ്റ്റുഡിയോയില്‍ കൊള്ള എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രജിഷ വിജയനും പ്രിയ പ്രകാശ് വാര്യറും.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT