SHOW TIME

സനലേട്ടനൊപ്പമുള്ള അടുത്ത സിനിമ എന്റെ സ്വപ്‌നം : ജോജു ജോര്‍ജ്

THE CUE

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തന്റെ സ്വപ്‌നമാണെന്ന് നടന്‍ ജോജു ജോര്‍ജ്. വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചെന്നപ്പോഴാണ് സനല്‍ കുമാറിന്റെ യഥാര്‍ഥ വലുപ്പം മനസിലായത്. അവിടത്തെ അദ്ദേഹത്തിന്റെ ഫാന്‍ ഫോളോവിങ്ങ് കണ്ട് ഞെട്ടിപ്പോയെന്നും ജോജു ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ക്രിസ്റ്റഫര്‍ നോളന്‍ വാങ്ങിയ ടൈഗര്‍ അവാര്‍ഡ് നേടിയ ഇന്ത്യയില്‍ നിന്ന് വാങ്ങിയിട്ടുള്ള ഒരു സംവിധായകനെയുള്ളു. അതെല്ലാം അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസിലായത്. എന്റെ കൂടെയുള്ള സനലേട്ടന്‍ ആരാണ് എന്താണ് എന്നതിന്റെ വലിപ്പം ഫീല്‍ ചെയ്തത് അവിടെ ചെന്നാണ്. അദ്ദേഹത്തിന്റെ അവിടത്തെ ഫാന്‍ ഫോളോവിങ്ങ് ഒക്കെ കണ്ട് ഞെട്ടിപ്പോയി. ഇനി ചെയ്യാന്‍ പ്ലാന്‍ ചെയ്തിട്ടുള്ള സനലേട്ടന്റെ മൂന്ന് ഐഡിയകളുണ്ട്. എന്റെ സ്വപ്‌നമാണാ സിനിമ. അതിന്റെ കണ്‍സപ്റ്റ് തന്നെ ഒരു നടന്റെ ഭാഗ്യമാണ്. എന്നെ ആള്‍ക്ക് ആ കഥാപാത്രമായി തോന്നുന്നുവെന്നത് എന്റെ ഭാഗ്യമാണ്.
ജോജു ജോര്‍ജ്

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT