Jagadish interview  
SHOW TIME

ചെറിയ കുട്ടികൾ പോലും അപ്പുക്കുട്ടാ എന്ന് വിളിച്ച് അടുത്ത് വന്ന് ഫോട്ടോ എടുക്കും ജ​ഗദീഷ് അഭിമുഖം

റാല്‍ഫ് ടോം ജോസഫ്

ചെറിയ കുട്ടികൾ പോലും അപ്പുക്കുട്ടാ എന്ന് വിളിച്ച് അടുത്ത് വരുകയും ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ട്. അപ്പുക്കുട്ടൻ അങ്കിൾ എന്നല്ല, അപ്പുക്കുട്ടാ എന്നാണ് അവർ വിളിക്കുന്നത്. എന്നെ അവരിൽ ഒരാളായിട്ടാണ് അവർ കാണുന്നത്, അതാണ് ആ കഥാപാത്രത്തിന്റെ വിജയമെന്ന് ജ​ഗദീഷ്. ഇന്നസെന്റേട്ടനോട് ചേട്ടനെ പോലെ പ്രായമുള്ള അച്ഛൻ കഥാപാത്രങ്ങൾ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. നിനക്ക് വേറെ പണിയുണ്ടോ, ഇപ്പം മര്യാദക്ക് കിട്ടുന്ന ചെറുപ്പക്കാരൻ റോൾ ചെയ്യടാ എന്നായിരുന്നു ഇന്നസെന്റേട്ടൻ പറഞ്ഞിരുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT