SHOW TIME

Fahadh Faasil Exclusive Interview: ഇത് പോലെ മുമ്പ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ള സിനിമ

മനീഷ് നാരായണന്‍

ഇതിന് മുമ്പ് ഇതുപോലെ ചെയ്തിട്ടില്ലെന്നാണ് ട്രാന്‍സ് ചെയ്യുമ്പോള്‍ ആലോചിച്ചതെന്ന് ഫഹദ് ഫാസില്‍. അവാര്‍ഡ് വാങ്ങുമ്പോള്‍ പോലും സ്‌റ്റേജില്‍ നിന്ന് സദസിലേക്ക് നോക്കാന്‍ പേടിയാണ്, ട്രാന്‍സില്‍ രണ്ടായിരത്തോളം പേര്‍ക്കൊപ്പമാണ്, എല്ലാവരും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി നില്‍ക്കുകയല്ല, പെര്‍ഫോം ചെയ്യുകയാണ്. ദ ക്യു ഷോ ടൈം അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ ട്രാന്‍സിലേക്കുള്ള യാത്രയെക്കുറിച്ച് പറഞ്ഞത്.

സ്വയം ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ നിമിഷവും നിര്‍ബന്ധം പിടിക്കുന്ന സംവിധായകനാണ് അന്‍വര്‍ റഷീദ്. മോട്ടിവേഷണല്‍ സ്പീക്കറായ വിജു പ്രസാദിന്റെ യാത്രയാണ് ട്രാന്‍സ്. മഹേഷിന്റെ പ്രതികാരം കഴിഞ്ഞപ്പോള്‍ ഇനി ട്രാന്‍സ് മാത്രമേ ചെയ്യാന്‍ തോന്നുന്നുള്ളൂ എന്ന് പറഞ്ഞിരുന്നു. ട്രാന്‍സ് കഥ അന്‍വര്‍ റഷദീന് മുമ്പേ കേട്ടിരുന്നു. വലിയൊരു കാന്‍വാസ് ആയതു കൊണ്ടും കൃത്യമായൊരു പ്രൊഡ്യൂസറെ കിട്ടാത്തത് കൊണ്ടും നേരത്തെ ഒഴിവാക്കിയിരുന്ന പ്രൊജക്ടായിരുന്നു ട്രാന്‍സ് എന്നും ഫഹദ് ഫാസില്‍.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT