SHOW TIME

രാമചന്ദ്രന് രണ്ടാം ഭാഗം ഉണ്ടാകും | Director Sanoop Sathyan Interview

അഖിൽ ദേവൻ

മലയാള സിനിമ നമ്മളെ അതിശയിപ്പിക്കുന്ന ഈ കാലത്ത് ഞങ്ങടെ സിനിമ ഒരു പേര്‌ദോഷം ആകുമോ എന്നായിരുന്നു ഭയം. നല്ല റിവ്യൂകൾ വരുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. 18 ദിവസം കൊണ്ടാണ് ഞങ്ങൾ സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. ക്യു സ്റ്റുഡിയോയിൽ സനൂപ് സത്യൻ.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT