SHOW TIME

‘ആ സിനിമയിലേക്ക് ആദ്യം ആലോചിച്ചിരുന്നത് ടൊവിനോ, സൗബിന്‍,ജോജു തുടങ്ങിയവരെ’

THE CUE

അങ്കമാലി ഡയറീസ് സംവിധാനം ചെയ്യാമെന്ന് കരുതിയിരുന്നപ്പോള്‍ ആലോചിച്ചിരുന്നത് ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ള നടന്‍മാരെ വച്ചായിരുന്നുവെന്ന് ചെമ്പന്‍ വിനോദ് ജോസ്. ദ ക്യു ഷോ ടൈമിലാണ് ചെമ്പന്‍ ഇക്കാര്യം പറഞ്ഞത്. ശ്രീനാഥ് ഭാസിയെ കൊണ്ട് അപ്പാനി രവി കാരക്ടര്‍ ചെയ്യിക്കാം സൗബിനെ വച്ച് യു ക്ലാമ്പ് രാജന്‍ ചെയ്യിക്കാം എന്നൊക്കെയായിരുന്നു ഐഡിയയെന്ന് ചെമ്പന്‍.

മമ്മൂട്ടിയുമായുള്ള ബിഗ് ബജറ്റ് പ്രൊജക്ട് മാറ്റിവച്ചതിനെ തുടര്‍ന്നാണ് ലിജോ പെല്ലിശേരി വീട്ടിലെത്തുന്നത്. അങ്കമാലി ഡയറീസ് സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അത് ചെയ്യണമെന്ന് ലിജോ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

നമ്മുക്ക് ഈ സിനിമ പുതുമുഖങ്ങളെ വച്ച് ചെയ്യാമെന്ന് ലിജോ ജോസ് പെല്ലിശേരിയുടെ പറഞ്ഞു. ലിജോയും അങ്ങനെയാണ് ആലോചിച്ചിരുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT