SHOW TIME

നിവിൻ്റെ പ്രയോറിറ്റി എപ്പോഴും ഹാപ്പി ആയിട്ടിരിക്കുക; രൂപം ഇങ്ങനെ ആയത് കൊണ്ട് പ്രസ്സ് മീറ്റിന് വരില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ

അഖിൽ ദേവൻ

രാമചന്ദ്ര ബോസ്സ് ആൻഡ് കോ എന്ന ചിത്രത്തിന് വേണ്ടി ഒരുപാട് കാലങ്ങൾ ഞങ്ങൾ ആത്മാർത്ഥമായി പണി എടുത്തിട്ടുണ്ട്. എൻ്റെ രൂപം ഇങ്ങനെ ആയത് കൊണ്ട് പ്രസ്സ് മീറ്റിന് വരില്ല എന്ന് പറയുന്നത് ശരിയല്ലല്ലോ. നിവിൻ്റെ പ്രയോറിറ്റി എപ്പോഴും ഹാപ്പി ആയിട്ടിരിക്കുക എന്നതാണ്. ക്യു സ്റ്റുഡിയോ ഷോ ടൈമിൽ വിനയ് ഫോർട്ടും അർഷ ബൈജുവും.

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

SCROLL FOR NEXT