queer stories

പ്രവീണ്‍ നാഥ്, മിസ്റ്റര്‍ ആകാനും മിസ്റ്റര്‍ കേരള ആകാനും താണ്ടിയ ദൂരം

ഹരിനാരായണന്‍

15ാം വയസിലാണ് ഞാന്‍ എന്റെ ഐഡന്റിറ്റി തിരിച്ചറിഞ്ഞത്. പഠിച്ചത് ഒരു ഗേള്‍സ് സ്‌കൂളിലായിരുന്നു. ഒരു പ്രണയം ഉണ്ടായിരുന്നു. എല്ലാവരും അത് ലെസ്ബിയന്‍ ആയാണ് എന്നെ കണക്കാക്കിയിരുന്നത്. എല്ലാം തുറന്നുപറഞ്ഞപ്പോള്‍ കൂടെ നിന്നത് ക്ലാസ് ടീച്ചറാണ്. ഒരു പാട് പേര്‍ ആ ടീച്ചറെ തള്ളിപ്പറഞ്ഞിട്ടുണ്ട്.മിസ്റ്റർ ആകാനും മിസ്റ്റർ കേരള ആകാനും താണ്ടിയ ദൂരം.2021 മിസ്റ്റർ കേരള സ്പെഷ്യൽ കാറ്റഗറി ജേതാവും കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ ബോഡിബിൽഡറുമായ പ്രവീൺ നാഥ്‌ 'ദ ക്യൂ'വിനോടൊപ്പം.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT