Videos

കറുത്തൊഴുകി പെരിയാര്‍, മത്സ്യങ്ങളും മണ്ണിരകളും ചത്തുപൊങ്ങുന്നു  

ജെയ്ഷ ടി.കെ

ലോക്ക് ഡൗണിന്റെ മറവില്‍ പെരിയാറിലേക്ക് രാസമാലിന്യങ്ങള്‍ യഥേഷ്ടമൊഴുക്കി ഒരു വിഭാഗം കമ്പനികള്‍. മാലിന്യങ്ങള്‍ പുഴയിലൊഴുക്കാനുള്ള ഒരു സുവര്‍ണാവസരമായാണ് ഇവര്‍ ലോക്ക് ഡൗണിനെ കാണുന്നത്. കറുത്തൊഴുകുന്ന പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് നാലുതവണ. പെരിയാറിനോട് അനുബന്ധിച്ചുള്ള കുടിവെള്ള സ്രോതസുകളില്‍ രാസമാലിന്യം കലരാനുള്ള സാധ്യതയും കൂടുതലാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT