Paranju Varumbol

രാജൻ പിള്ള; ബിസ്കറ്റ് രാജാവിൽ നിന്ന് ചോരതുപ്പി മരിച്ച ജയിൽപുള്ളിയിലേക്ക്

അലി അക്ബർ ഷാ

എഴുപതുകളുടെ മധ്യത്തിൽ സിം​ഗപ്പൂരിൽ ഉരുളക്കിഴങ്ങ് ചിപ്സ് വിൽക്കുന്ന ഒരു ഫുഡ് പാക്കേജിം​ഗ് കമ്പനി നടത്തിയിരുന്ന ഒരാൾ. പിന്നീട് ആഗോള ഫുഡ് ബ്രാന്റ് ഭീമൻമാരുമായി കൈകോർ‌ത്ത് ഇന്ത്യയിലെ ബേക്കറി ബിസ്കറ്റ് മേഖലയിലെ അതികായനായി മാറിയൊരാൾ. ബിസ്കറ്റ് കിം​ഗ് ഓഫ് ഇന്ത്യ എന്ന് മാധ്യമങ്ങൾ വാഴ്ത്തിപ്പാടിയ രാജൻ പിള്ള.

രാജൻ പിള്ളയുടെ മരണം ഇന്നും നമ്മൾ മറന്നിട്ടില്ല. അങ്ങനെ പെട്ടെന്ന് മറന്നുകളയാൻ കഴിയുന്നതായിരുന്നില്ല അസൂയ ജനിപ്പിക്കുന്ന അയാളുടെ ജീവിതവും അതിദാരുണമായ മരണവും.

ആരായിരുന്നു രാജൻ പിള്ള? കൊല്ലം സ്വദേശിയായ രാജൻ പിള്ള ലോകത്തെ ബിസ്‌ക്കറ്റ് സാമ്രാജ്യം നിയന്ത്രിക്കുന്ന തരത്തിൽ വളർന്നത് എങ്ങനെയാണ്?പല ചോദ്യങ്ങൾ ബാക്കിയാക്കിക്കൊണ്ടുള്ള രാജൻപിള്ളയുടെ മരണം എങ്ങനെയായിരുന്നു? പറഞ്ഞുവരുമ്പോൾ, ഇന്നും വിവാദങ്ങൾക്കും ദുരൂഹതകൾക്കും നടുവിലുള്ള, രാജൻ പിള്ള എന്ന വ്യവസായ പ്രമുഖന്റെ ജീവിതവും ദാരുണമരണവും സിനിമ കഥകളെ പോലും വെല്ലുന്നതാണ്.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT