Paranju Varumbol

അഗ്നിപഥ്; കേന്ദ്രം ലക്ഷ്യം വെക്കുന്നതെന്ത്

അലി അക്ബർ ഷാ

ഇന്ത്യയുടെ കര നാവിക വ്യോമ സേനകളിലേക്ക് യുവാക്കളെ കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രത്തിന്റെ ഹ്രസ്വ കാല സേന നിയമന പദ്ധതിയാണ് അഗ്നിപഥ്. ലക്ഷ്യം സൈന്യത്തിന്റെ വേതന, പെന്‍ഷന്‍ ചെലവ് കുറക്കുക. പതിനേഴര മുതല്‍ 21 വയസുവരെ ഉള്ളവര്‍ക്കാണ് അഗ്നിപഥിന്റെ ഭാഗമാകാന്‍ കഴിയുക എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഒരു വര്‍ഷത്തേക്ക് മാത്രം പ്രായ പരിധി 23 ആക്കി ഉയര്‍ത്തി. എന്താണ് അഗ്നിപഥിലൂടെ കേന്ദ്രം ലക്ഷ്യം വെക്കുന്നത്.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT