On Chat

സിബിഐ ഡയറി കുറിപ്പാണ് ആദ്യമായി കണ്ട കുറ്റാന്വേഷണ സിനിമ : സൈജു കുറുപ്പ്

പ്രിയങ്ക രവീന്ദ്രന്‍

ആദ്യം കണ്ട് കുറ്റാന്വേഷണ സിനിമ സിബിഐ

ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്ന സിനിമകളെല്ലാം എനിക്ക് കാണാന്‍ ഇഷ്ടമുള്ള സിനിമകളാണ്. സിബിഐ ഡയറി കുറിപ്പിന്റെ ആദ്യ ഭാഗമാണ് എന്റെ ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായി കാണുന്ന ഇന്‍വെസ്റ്റിഗേഷന്‍ സിനിമ. അത് എല്ലാ സീന്‍ പോകും തോറും നമ്മളെ ഇങ്ങനെ പിടിച്ചിരുത്തു. ആരാണ്, എന്താണ് പ്രശ്‌നം എന്നെല്ലാം അറിയാന്‍ ക്ലൈമാക്‌സ് വരെ നമ്മളെ പിടിച്ചിരുത്തും. അത്തരം സിനിമകള്‍ എനിക്ക് എന്നും ഇഷ്ടമാണ്.

സീരിയസ് മുഖം സിനിമയില്‍ ഗുണം ചെയ്തു

വളരെ സീരിയസ് ആയ മുഖം ആയതുകൊണ്ട് സിനിമയില്‍ ഗുണം ചെയ്തിട്ടുണ്ട്. എനിക്ക് രണ്ട് തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സീരിയസ് ക്യാരക്ടര്‍ എന്റെ മുഖത്ത് തന്നെയുണ്ട്. പിന്നെ ഈ സീരിയസ് ക്യാരക്ടര്‍ കോമഡി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു വ്യത്യസ്തത. അതായിരിക്കും എന്റെ കോമഡി ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നത്. ഞാനൊരിക്കലും കോമഡി ജെനറേറ്റ് ചെയ്യുന്ന ഒരാളല്ല. പക്ഷെ നല്ല തിരക്കഥയും സംവിധായകരും എനിക്ക് കിട്ടി. അതെല്ലാം കൂടി ഒരുമിച്ചപ്പോഴാണ് എന്റെ ഹ്യൂമര്‍ ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT