ADMIN
On Chat

കിം കിം തമിഴിലേക്കും, ജാക്ക് ആന്‍ഡ് ജില്‍ തിയറ്ററിലേക്ക് തന്നെയെന്ന് മഞ്ജു വാര്യര്‍

സ്‌നേഹ എം പ്രകാശ്

Manju Warrier with Jack N' Jill Teamസന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിലെ കിം കിം എന്ന ഗാനം പാടിയിരിക്കുന്നത് മഞ്ജു വാര്യരാണ്. സിനിമയുടെ തമിഴ് പതിപ്പില്‍ ഇതേ ഗാനം ആലചിച്ച് തമിഴ് സിനിമയിലും പിന്നണി ഗായികയായി തുടക്കമിട്ടിരിക്കുകയാണ് മഞ്ജു വാര്യര്‍. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന സിനിമക്ക് ശേഷം മഞ്ജു വാര്യര്‍ പ്രേക്ഷകരിലെത്തുന്ന തമിഴ് ചിത്രവുമാണ് ജാക്ക് ആന്‍ഡ് ജില്‍ തമിഴ് പതിപ്പായ സെന്റി മീറ്റര്‍. സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് തന്നെ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്നുവെന്ന് മഞ്ജു വാര്യര്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

വൈറലായ കിംകിം പാട്ടും, വരാനിരിക്കുന്ന സന്തോഷ് ശിവന്‍ മാജിക്കും, ജാക്ക് ആന്‍ഡ് ജില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍, സംഗീത സംവിധായകന്‍ രാം സുരേന്ദര്‍, ഗാനരചയിതാവ് ബികെ ഹരിനാരായണന്‍, കൊറിയോഗ്രാഫേഴ്‌സ് ഉല്ലാസ് മോഹന്‍, ഭൂമി ഉല്ലാസ് എന്നിവര്‍

Manju Warrier Interview Jack N' Jill Team

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT