NEWSROOM

അന്ന് വാതിൽ വലിച്ചടച്ച് ഏഷ്യാനെറ്റ് വിട്ടു, 24നെ പരിഹസിച്ചവർ ഇന്ന് അനുകരിക്കുകയാണ്: ആർ.ശ്രീകണ്ഠൻ നായർ

മനീഷ് നാരായണന്‍

ഏഷ്യാനെറ്റിനെ ലാഭത്തിലാക്കിയത് വൈകാരികമായ അനുഭവമാണ്. പക്ഷേ ദേഷ്യത്തോടെ വാതിലടച്ചാണ് ആ പടിയിറങ്ങിയത്. ടെലിവിഷനിൽ മാറ്റങ്ങൾ കൊണ്ട് വരുമ്പോൾ ആദ്യം കളിയാക്കുന്നവർ പിന്നീട് അത് ഏറ്റെടുക്കുന്നു. ഞാൻ വാർത്ത പറയുന്നതിന്റെ പേരിൽ വീട്ടിലിരിക്കുന്നവരെ തെറി പറഞ്ഞാൽ ക്ഷമിക്കില്ല. എന്റെ അച്ഛനെ അധിക്ഷേപിച്ചയാൾക്കെതിരെ ഞാനൊരു അപകീർത്തി കേസ് നൽകിയിട്ടുണ്ട്. അതൊരിക്കലും പിന‍്‍വലിക്കാൻ ഞാൻ തയ്യാറായിട്ടില്ല.

24 ന്യൂസ് ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT