NEWSROOM

ആലഞ്ചേരിക്ക് പ്രിയപ്പെട്ട ബി.ജെ.പി

ജിഷ്ണു രവീന്ദ്രന്‍, ജസീര്‍ ടി.കെ

ബി.ജെ.പി ഭരണത്തിൽ ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹങ്ങൾ അരക്ഷിതരല്ല എന്ന് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് പറയാൻ കഴിയുന്നത് എങ്ങനെയാണ്? തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസംഗം മുതലിങ്ങോട്ട് അനിൽ ആന്റണി അടക്കം നിരവധി സംഭവങ്ങളുടെ തുടർച്ചയാണ് ആലഞ്ചേരിയുടെ പ്രസ്താവനയും. ക്രിസ്ത്യൻ വിഭാഗങ്ങളെ കൂടെ നിർത്താൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾ വിജയം കാണുമോ എന്നാണ് ടു ദ പോയിന്റ് ചർച്ചചെയ്യുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT