NEWSROOM

ഒത്തുതീർപ്പല്ല പരിഹാരമാണ് മലയാള സിനിമയിൽ വേണ്ടത് : അഞ്ജലി മേനോൻ

മനീഷ് നാരായണന്‍

കോൺഫിഡെൻഷ്യാലിറ്റി ഇല്ലായിരുന്നെങ്കിൽ എത്ര പേർ വന്ന് സംസാരിച്ചിട്ടുണ്ടാകും? ഞങ്ങളൊന്നും ഇൻഡസ്ട്രിയുടെ ഭാഗമല്ല എന്ന സംസാരം ആണ് വരുന്നത്. ഒരുപാട് പേർ വന്ന് സോളിഡാരിറ്റി അറിയിക്കും, പക്ഷെ ഒരു പ്രശ്നം വന്നാൽ ഇവർ ആരും സംസാരിക്കില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന്റെ പശ്ചാത്തലത്തിൽ സംവിധായികയും, തിരക്കഥാകൃത്തും, WCC സ്ഥാപക അംഗവുമായ അഞ്ജലി മേനോൻ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

ശ്രീനിവാസന്‍ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാള്‍, നഷ്ടപ്പെടുകയെന്നത് സങ്കടം; മോഹന്‍ലാല്‍

മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസന് അന്തരിച്ചു

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

SCROLL FOR NEXT