പന്ത്രണ്ട് ലക്ഷം രൂപയായി ഇന്‍കം ടാക്‌സ് പരിധി ഉയര്‍ത്തിയിരിക്കുകയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍. ഈ ആനുകൂല്യം ആര്‍ക്കൊക്കെയാണ് ലഭിക്കുക? ആര്‍ക്കൊക്കെ ലഭിക്കില്ല? പരിധി ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ടോ? എന്താണ് ടാക്‌സ് റിബേറ്റ്? ടാക്‌സ് റജീമുകള്‍ എന്നാല്‍ എന്താണ്? എങ്ങനെയാണ് സ്ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്? മണി മേസില്‍ സാമ്പത്തിക വിദഗ്ദ്ധനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ ബിജോയ് എം. പൗലോസ് സംസാരിക്കുന്നു.