ഓരോ ദിവസവും വളര്‍ന്നു കൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലുകളെ ബാധിച്ചു തുടങ്ങിയിട്ടുണ്ടോ? ഐടി മേഖലയില്‍ തൊഴിലുകള്‍ നഷ്ടമാകുന്നുണ്ടോ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇപ്പോള്‍ വളര്‍ച്ചയുടെ ഏത് ഘട്ടത്തിലാണ്? എഐ ഉപയോഗം നമുക്കുണ്ടാക്കുന്ന ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്? എഐ തൊഴിലുകളെ ബാധിക്കുന്നുണ്ടെങ്കില്‍ അതിനെ എങ്ങനെ മറികടക്കാനാകും? എഐ വിദഗ്ദ്ധയും ഡേറ്റാ സയന്റിസ്റ്റുമായ നിവേദ്യ ദെല്‍ജിത്ത് സംസാരിക്കുന്നു.