കുട്ടികൾ സൃഷ്ടിക്കുന്ന പാരലൽ ലോകത്തെക്കുറിച്ച് പാരെന്റ്സ് എത്രമാത്രം ബോധവാന്മാരാണ് എന്നുള്ളത് ഒരു പ്രധാന ചോദ്യമാണ്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവും ഗെയിമിങ് അഡിക്ഷനും മാറ്റാൻ പാരെന്റ്സ് ശ്രമിക്കേണ്ടത് അവരെ പേടിപ്പിച്ചുകൊണ്ടല്ല. ബ്രേക്ക് ദി സ്റ്റിഗ്മയിൽ മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് ന്റെ ഫൗണ്ടറും ക്ലിനിക്കൽ ഡിറക്ടറുമായ ഡോക്ടർ മനോജ് കുമാർ സംസാരിക്കുന്നു