Videos

ഈ വീടുകള്‍ ആരുടെ കണ്ണില്‍ പൊടിയാന്‍

എ പി ഭവിത

സര്‍ക്കാര്‍ ഭൂമിയും ടാറ്റ വീടും നല്‍കിയിട്ടും പെട്ടിമുടി ദുരന്തബാധിതര്‍ ലയങ്ങളില്‍ തന്നെ താമസിക്കുന്നത് എന്തുകൊണ്ട്? പെട്ടിമുടി ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ വീടുകളില്‍ ആള്‍ താമസമില്ല. ജോലി ചെയ്യുന്ന തോട്ടങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ് വീടുകള്‍.

കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ കൊടുത്ത 5 സെന്റ് ഭൂമിയില്‍ കണ്ണന്‍ദേവന്‍ കമ്പനിയാണ് നിര്‍മ്മിച്ച വീടുകള്‍ നിര്‍മ്മിച്ചത്. നേരത്തെയും ഇവിടെ തോട്ടം തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഇവിടേക്ക് വരാന്‍ തോട്ടം തൊഴിലാളികള്‍ മടിക്കുകയാണ്.

വീണ്ടും ഭാവന സ്റ്റുഡിയോസ് x ഫഹദ് ഫാസിൽ; 'കരാട്ടെ ചന്ദ്രൻ' ആരംഭിച്ചു

മുത്തങ്ങയെന്ന രാഷ്ട്രീയപാഠം

ഫ്യൂച്ചർ ഡാർക്കോ ബ്രൈറ്റോ? റിജിന്റെ ഭാവി എന്താകും? ശ്രീനാഥ് ഭാസിയുടെ ‘ഒറിജിനൽ’ തിയറ്ററുകളിൽ

'പണി'ക്ക് ശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ ഫസ്റ്റ് ലുക്ക് പുറത്ത്; ആഗോള റിലീസ് ഡിസംബറിൽ

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! 'പെരുത്ത് നന്ദി'യുമായി ഡാബ്സി; '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'യിലെ ആദ്യ ഗാനം

SCROLL FOR NEXT