Videos

വേടന്റെ പാട്ടിലെ തെറിവാക്കല്ല ഹിന്ദുത്വയെ ചൊടിപ്പിച്ചത്, വാത്മീകിയും വ്യാസനും ദളിതരെന്നത് ഹിന്ദുത്വ വ്യാഖ്യാനം; ഡോ.ടി.എസ്.ശ്യാംകുമാര്‍

വേടന്റെ പാട്ടിലെ തെറിവാക്കല്ല ഹിന്ദുത്വയെ അസ്വസ്ഥമാക്കിയതെന്ന് ഡോ.ടി.എസ്.ശ്യാംകുമാര്‍. തമ്പുരാന്‍ മനോഭാവത്തെ എതിര്‍ക്കുന്ന വാക്കുകളും ആ പാട്ടിലെ രാഷ്ട്രീയവും ഹിന്ദുത്വ രാഷ്ട്രീയത്തെ ചൊടിപ്പിക്കുന്നുണ്ട്. പട്ടികജാതിക്കാര്‍ക്ക് ചില കലകളുണ്ടെന്നും ആ കലകള്‍ മാത്രം അഭ്യസിച്ചാല്‍ മതിയെന്നും ശശികല പറയുന്നത് ജാതിവാദമാണ്. ദളിതര്‍ക്ക് മാത്രമായി കലകളൊന്നുമില്ല. വാത്മീകിയും വ്യാസനും ദളിതരാണെന്നത് ഹിന്ദുത്വ വ്യാഖ്യാനം മാത്രമാണ്. ജാതിയാണ് ഹിന്ദുമതം എന്ന് പറഞ്ഞത് സഹോദരന്‍ അയ്യപ്പനാണെന്നും ദ ക്യു അഭിമുഖത്തില്‍ ഡോ.ശ്യാംകുമാര്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT