Ground Report with Bhavitha

കടുവ ഏത് വഴിയിലും എപ്പോള്‍ വേണമെങ്കിലും എത്താം; ഭീതിയില്‍ വയനാട്ടുകാര്‍

എ പി ഭവിത

വന്യമൃഗങ്ങള്‍ ഏറ്റവുമധികം മനുഷ്യരെ കൊന്ന ജില്ലയാണ് വയനാട്. കൃഷിയും കന്നുകാലി വളര്‍ത്തലും ഉപജീവനമാര്‍ഗ്ഗമാക്കിയ മനുഷ്യര്‍ മലയണ്ണാന്‍ മുതല്‍ കടുവ വരെയുള്ള വനജീവികള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. കുടിലിന് മുമ്പില്‍ വെച്ച് കടുവ ആക്രമിച്ചപ്പോള്‍ ജീവനും കൊണ്ട് മരത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു ആദിവാസി യുവാവ് ബിനു. ജനവാസ മേഖലകളില്‍ കടുവ നിരന്തരമായെത്തുന്നതാണ് വയനാട്ടുകാരെ ഇപ്പോള്‍ ഭീതിയിലാക്കുന്നത്. വയനാട്ടില്‍ നിന്ന് എ.പി.ഭവിത തയ്യാറാക്കിയ ദ ക്യു വാര്‍ത്താ പരമ്പരയിലെ ആദ്യ റിപ്പോര്‍ട്ട് കാണാം.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT